‘പത്തൊൻപതാം നൂറ്റാണ്ടിൽ’ ചരിത്രനായകനായി സിജു വിൽസൺ
കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ റോളുമായി നടൻ സിജു വിൽസൺ. വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വേഷമാണ് സിജു വിൽസൺ
കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ റോളുമായി നടൻ സിജു വിൽസൺ. വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വേഷമാണ് സിജു വിൽസൺ
ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ റിലീസാവും. റിലീസ് ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടു. റിലീസ് ചെയ്ത് 17 ദിവസങ്ങൾക്കു
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തീയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന ‘നസ്രേത്തിൻ
സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബോളിവുഡ് നടൻ വരുൺ ധവാന്റെ വിവാഹച്ചിത്രം പങ്കുവച്ചാണ് ശ്രദ്ധയുടെ പരിഹാസം. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു വരുണും പ്രണയിനി നടാഷ ദലാലും വിവാഹിതരായത്. വിവാഹം
മലൈകയും അർജുൻ കപൂറും വിവാഹിതരാവും എന്നത് ഏറെനാളായി പ്രചരിക്കുന്ന വാർത്തയാണ്. എന്നാൽ 2019ൽ ഇക്കാര്യം നിഷേധിച്ച് അർജുൻ തന്നെ രംഗത്തെത്തി. താൻ വിവാഹിതനാവുമ്പോൾ എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞാണ് അർജുൻ അഭ്യൂഹങ്ങൾ അകറ്റിയത്.
ഡൽഹി: മതവികാരം വൃണപ്പെടുത്തുകയും മതത്തെ പരിഹസിക്കുകയും ചെയ്ത പരാതിയിൽ ‘താണ്ഡവ്’ വെബ് സിരീസിന്റെ അണിയറ പ്രവർത്തകരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സംവിധായകനും അണിയറ പ്രവർത്തകരുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട്
ബോളിവുഡിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് ജാക്വിലിൻ ഫെർണാണ്ടസ്. 2009 ൽ അലാദ്ദീൻ എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിൽ എത്തുന്നതിന് മുമ്പ് മോഡലിങ് രംഗത്തും സജീവമായിരുന്നു
മലൈക എപ്പോഴെല്ലാം ജിമ്മിൽ പോകുന്നുവോ, അത് ക്യാമറ കണ്ണുകളിൽ ഉടക്കിയിരിക്കും. ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ആ പോക്കിലും മലൈക ധരിക്കുന്ന വസ്ത്രങ്ങളിലെ ഫാഷനാണ് ക്യാമറകൾക്കു പ്രിയം. ബോളിവുഡ് ഫോട്ടോഗ്രാഫർമാർ അതിനാൽ തന്നെ മലൈകയെ വിടാതെ