ഗ്ലാമർ ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയതാരം പ്രിയ വാര്യർ

പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ വാര്യർ. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്.

അസാനിയ നസ്രിൻ ആണ് പ്രിയയുടെ സ്റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ. സാംസൺ ലേയാണ് മേക്കപ്പ്. ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അൾട്രാഗ്ലാമർ ഗെറ്റപ്പിലാണ് താരത്തിൻ്റെ ചിത്രങ്ങൾ ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!