പുതിയ ലുക്കിൽ മാഡി

തമി‍ഴ് പ്രിയതാരം തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ മാധവൻ തന്നെ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് നീട്ടി വളര്‍ത്തിയ മുടിയായിരുന്നു മാധവൻ പങ്കുവച്ച ചിത്രത്തിലെ സ്റ്റെല്‍ ലുക്ക്. ഇപ്പോ‍ഴിതാ മുടി വെട്ടിയൊതുക്കിയ തന്‍റെ പുതിയ ലുക്കാണ് ആരാധകര്‍ക്കായി മാധവന്‍ പങ്കിട്ടത്. 2 കിലോ കുറഞ്ഞുവെന്നാണ് മുടി വെട്ടിയതിനെക്കുറിച്ച് രസകരമായി മാധവന്‍ ചിത്രത്തിനൊപ്പം കുറിക്കുകയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!