ആക്ഷന്‍ ത്രില്ലര്‍ ‘രന്ധാര നഗര’ ചിത്രവുമായി അപ്പാനി ശരത്ത്

നടന്‍ അപ്പാനി ശരത്ത്, രേണു സൗന്ദര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എം. അബ്ദുല്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രന്ധാര നഗര’.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് പുറത്തു വിടുമെന്ന് അപ്പാനി ശരത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സിനിമയുടെ ചിത്രീകരണം നവംബര്‍ ഒന്‍പതിന് കളമശ്ശേരിയില്‍ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!