പുതിയ ചിത്രങ്ങളുമായി ഷംന കാസിം

മലയാളത്തിൽ സജീവസാന്നിധ്യമായ താരമാണ് ഷംന കാസിം. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് സാധിക്കുമെന്ന് ഷംന പ്രേക്ഷകർക്ക് കാണിച്ചു തന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലായിപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിലായി ഷംന പങ്ക് വച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രങ്ങൾ പകർത്തിയത് വി ക്യാപ്ച്ചേർസ് ആണ്. ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ ഷംനയെ ആണ് ചിത്രങ്ങളിലുള്ളത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഷംനയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!