ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സിനിമാ നടൻ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇപ്പോൾ അദ്ദേഹം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും താനുമായി സമ്പർമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്നും അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!