‘ഞാൻ മലയാളം സംവിധായകന്റെ കരണത്തടിച്ച് ഇറങ്ങിപോയി’; വിചിത്ര

വിശ്വാസവഞ്ചനയു‌ടെ പേരിൽ ഒരിക്കൽ ഒരു മലയാളം സംവിധായകനെ തല്ലേണ്ടിവന്നുവെന്ന വെളിപ്പെ‌ടുത്തി തമിഴ്, തെലുങ്ക് നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയിൽ ​ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര.

ഏഴാമി‌ടം, ​ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് ഇവർ തുറന്ന് പറയാൻ തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!