പ്രകൃതിയുടെ പശ്ചാത്തലത്തിൽ പുത്തൻ ചിത്രങ്ങളുമായി അനശ്വര രാജൻ

വർണ്ണചിറകുപോലത്തെ കുപ്പായവുമായി പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ച്ച് നടി അനശ്വര രാജൻ. അടുത്തിടെ അൾട്രാ മോഡേൺ ലുക്കിൽ തിളങ്ങിയ താരം ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം നടൻ പശ്ചാത്തലത്തിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഈ ചിത്രങ്ങൾ അനശ്വര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഷെഫീനയാണ് അനശ്വരയ്ക്കു വേണ്ടി മേക്കോവർ നടത്തിയിരിക്കുന്നത്. ദിവ വിമെൻസ് ക്ലോത്തിങ് സ്റ്റോറിന്റെ വസ്ത്രങ്ങളാണ് അനശ്വര അണിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!