രാജകുമാരിമാരുടെ വേഷത്തിൽ നടി നമിത പ്രമോദ്

രാജകുമാരിയായി നടി നമിത പ്രമോദ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. രാജകുമാരിമാരുടെ വേഷവിധാനത്തിൽ അതിസുന്ദരിയായി താരത്തെ അണിയിച്ചൊരുക്കിയത് സംവിധായകൻ നാദിർഷയുടെ മകൾ ആയിഷ നാദിർഷയണ്.

പുതിയ ഫോട്ടോഷൂട്ടിൻ്റെ സ്റ്റൈലിസ്റ്റ് ആയിഷയാണ്. പരസ്യ ചിത്രത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. സാംസൺ ലേ മേക്കപ്പ്. ജീസ് ജോൺ ആണ് ഫോട്ടോഗ്രാഫർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!