“സയനൈഡ്”ൽ മുഖ്യകഥാപാത്രമായി സിദ്ധിഖ് എത്തുന്നു

ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘സയനെെഡ്’ എന്ന ബഹുഭാഷാ ചിത്രത്തില്‍ സിദ്ധിഖ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നു.

ഇരുപത് യുവതികള്‍ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ‘സയനെെഡ്’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!