കാജല്‍ അഗര്‍വാളിന്റെ റിസോർട്ട് ഫാഷന്‍ ചിത്രങ്ങള്‍ പുറത്ത്

വിവാഹത്തിനുശേഷം ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് തെന്നിന്ത്യയൻ താരം കാജൽ അഗർവാൾ. കാജലിന്റെ പോസ്റ്റ് വെഡ്ഡിങ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിരിക്കുന്നത്.

ബീച്ച് സൈഡിൽ പ്രിയനുമായി ചെലവഴിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്ലൂ-വൈറ്റ് നിറങ്ങളിൽ ഫ്രില്ലുകളുള്ള ടോപ്പും സ്കർട്ടും ധരിച്ച് യോഗ പോസിലുള്ള കാജലിന്റെ ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!