‘മാസ്റ്റര്‍’; കൂടുതല്‍ വിശേഷങ്ങള്‍ ഇന്ന് വൈകിട്ട് 6 മണിക്ക്

വിജയ് നായകനാകുന്ന ‘മാസ്റ്റര്‍’ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ കാത്തിരിപ്പിന് വരാമമിട്ട് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ആറ് മണിക്ക് അറിയാമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഒരു വീഡിയോയിലൂടെയാണ് ‘മാസ്റ്റര്‍’ ക്രൂ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!