നീണ്ട ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗിനൊരുങ്ങി സണ്ണി ലിയോൺ

നീണ്ട ഇടവേളയ്ക്ക് ശേഷം, വിദേശവാസം അവസാനിപ്പിച്ച്, ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തി ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ. വീണ്ടും ബോളിവുഡിൽ മടങ്ങിയെത്തിയതിന്റെ സന്തോഷം സണ്ണി ഒരു ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവയ്ക്കുമ്പോൾ, സണ്ണിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ കാഴ്ചകളുമായി മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇവർ വിദേശത്തുള്ള താമസ സ്ഥലത്തേക്ക് സകുടുംബം താമസം മാറുകയായിരുന്നു. സണ്ണി, ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!