ചിരുവിനെ പോലെ എന്റെ മകനെയും വളർത്തും; മേഘ്ന രാജ്

ചിരഞ്ജീവി സർജയുടെ മരണത്തിൽ താൻ മാനസികമായി തളർന്നുപോയിരുന്നെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടി മാത്രമാണെന്നും നടി മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായാണ് മേഘന മാധ്യമങ്ങളെ കാണുന്നത്.

‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. കാൽതച്ചുവട്ടിലവെ മണ്ണ് ഒലിച്ചു പോയതു പോലെയായിരുന്നു നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. എല്ലാം ചിട്ടയോടെ ചെയ്യുന്ന ആളായിരുന്നു ഞാൻ. ചിരു നേർ വിപരീതവും. ജീവിത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതായിരുന്നു ചിരുവിന്റെ രീതി. മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലല്ലോ?.’–മേഘ്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!