മ്യൂസിക് ബേസ് സീരീസ് ‘ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്’

മ്യൂസിക് ബേസ് ചെയ്ത് ഇറക്കിയിരിക്കുന്ന സീരീസാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇറക്കിയിരിക്കുന്ന ചുരുക്കം ചില സീരീസുകളില്‍ ഒന്നായിരിക്കും ഇതെന്ന് ഉറപ്പിച്ചു പറയാം. ആനന്ദ് തിവാരിയാണ് സീരീസിന്റെ സംവിധായകന്‍.

വിഷ്വല്‍ മ്യൂസിക്കല്‍ ട്രീറ്റാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന് ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് ഇത് പ്രസന്റ് ചെയ്തിരിക്കുന്നത് തന്നെ. ആമസോണ്‍ പ്രൈമില്‍ ഈയിടെ ഇന്ത്യന്‍ കോണ്ടന്റില്‍ ഇറങ്ങിയ സ്‌ട്രോംഗ് ആയിട്ടുള്ള ഒരു കോണ്ടന്റ് തന്നെയാണ് ഈ സീരീസ് എന്നുറപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!