ചെന്നൈ: തേന്മൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിലെ പ്രതിനായക കഥാപാത്രത്തിലൂടെ പ്രശസ്തനായ സെല്‍വരത്ന(30)യെ വേട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
ശനിയാഴ്ച സെൽവരത്നം ഷൂട്ടിംഗിന് പോകാതെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ സുഹൃത്ത് മണിക്കൊപ്പം കഴിയുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് സെല്‍വരത്നം പുറത്തേക്കു പോയത്. കുറച്ചുനേരം കഴിഞ്ഞ് ലഭിച്ച ഫോൺ കോളിലാണ് നടനെ ആരോ വെട്ടിക്കൊലപ്പെടുത്തിയതായി സുഹൃത്തിന് വിവരം ലഭിച്ചു.