LGBTQനായി സമർപ്പിച്ച ഗാനം മാരവൈരി പുറത്തിറക്കി

ലോസ് ഏഞ്ചൽസ് സിനി ഫെസ്റ്റ്, ഇറ്റലിയിലെ മിലിറ്റലോ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയ ഇടങ്ങളിൽ പ്രദർശിപ്പിച്ച മലയാളി കലാകാരന്മാരുടെ സംഗീത ആൽബം ‘മാരവൈരി’ പുറത്തിറക്കി. LGBTQ സമൂഹത്തിനു വേണ്ടി കർണാടക സംഗീതത്തിൽ അണിയിച്ചൊരുക്കിയ ഗാനമാണ് ഇത്.

മലയാളിയായ ജിതിൻ ലാൽ സംവിധാനം ചെയ്ത സംഗീത ആൽബം ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ രേണുക അരുണിന്റെ പ്രൊജക്റ്റാണ്. കർണാട്ടിക്‌ പ്രോഗ്രസ്സിവ് റോക്ക് മ്യൂസിക് വീഡിയോ വിഭാഗത്തിൽ പെടുന്ന ആൽബമാണ് മാരവൈരി. കേതകി നാരായൺ, ആരുഷി വേദിക എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!