തമിഴ് ചിത്രം ബിസ്‌കോത്ത്: പുതിയ പോസ്റ്റർ കാണാം

കണ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിസ്‌കോത്ത്.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . സന്താനം നായകനായി എത്തുന്ന ചിത്രം ഒരു കോമഡി എന്റെർറ്റൈനർ ആണ്. ചിത്രം ദീപാവലി ദിനത്തിൽ തമിഴ്‌നാട് തീയറ്ററുകളിൽ റിലീസ് ചെയ്തു.

എ 1 ഫെയിമിലെ താര അലിഷ ബെറിയും, സ്വാതി മുപ്പാലയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മസാല പിക്സ് ബാനറിൽ കൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിന് രാധൻ സംഗീതം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!