മൈക്കൽ ബി. ജോർദാനെ 2020 ലെ സെക്സിസ്റ്റ് മാൻ എലൈവ് ആയി തിരഞ്ഞെടുത്തു

നടനും നിർമ്മാതാവുമായ മൈക്കൽ ബി. ജോർദാനെ ഈ വർഷം പീപ്പിൾ മാഗസിൻ സെക്സിസ്റ്റ് മാൻ എലൈവ് ആയി തിരഞ്ഞെടുത്തു. ജോൺ ലെജന്റ്, ഡ്വെയ്ൻ ജോൺസൺ, ക്രിസ് ഹെംസ്വർത്ത്, ഇഡ്രിസ് എൽബ, ആദം ലെവിൻ, ചാന്നിംഗ് ടാറ്റം, ഡേവിഡ് ബെക്കാം എന്നിവരാണ് സമീപകാലത്തെ മറ്റ് വിജയികൾ.

സിനിമകകളിൽ ക്രീഡ് ഫ്രാഞ്ചൈസിയിൽ ബോക്സർ അഡോണിസ് ക്രീഡ് എന്ന കഥാപാത്രത്തിന് ആഗോളതലത്തിൽ ജനപ്രിയനായ ജോർദാൻ, തന്റെ കുടുംബത്തിലെ സ്ത്രീകൾ തീർച്ചയായും ഇതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു.താൻ നേടിയ എല്ലാത്തിനും മാതാപിതാക്കൾ ആണ് കാരണമെന്ന് ജോർദാൻ പറഞ്ഞു. ടോം ക്ലാൻസിയുടെ “വിത്തൗട്ട് റിമോഴ്‌സ്” എന്ന സിനിമയിൽ മുൻ നേവി സീൽ ആയി മാറിയ സിഐഎ ഓപ്പറേറ്ററായി അദ്ദേഹം അടുത്തതായി വേഷമിടും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!