ഇന്ന് ശ്വേത മോഹൻ ജന്മദിനം

ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് ശ്വേത മോഹൻ. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ശ്വേത പാടിയിട്ടുണ്ട്. പിന്നണിഗായികയായ സുജാത മോഹന്റെ മകളാണ് ശ്വേത.1985 നവംബർ 19 ന്‌ ജനിച്ചു. സ്റ്റെല്ല മരിയ കോളേജിൽ നിന്ന് ശ്വേത ബിരുദം പൂർത്തിയാക്കി. 2011 ജനുവരി 16-നു് സുഹൃത്തായ അശ്വിൻ ശശിയെ ശ്വേത വിവാഹം ചെയ്തു.

ശ്രദ്ധേയമായ ചില മലയാള ഗാനങ്ങൾ

അമ്മ മഴക്കാറിനു – മാടമ്പി
കോലക്കുഴൽ വിളികേട്ടോ – നിവേദ്യം
കുയിലേ പൂങ്കുയിലേ – നോവൽ
മാമ്പുള്ളി കാവിൽ – കഥ പറയുമ്പോൾ
കിളിച്ചുണ്ടൻ മാവിൽ – റോമിയോ
എന്താണെന്നെന്നോടൊന്നും – ഗോൾ
മന്ദാരപ്പൂമൂളി – വിനോദയാത്ര
യമുന വെറുതെ – ഒരേ കടൽ
തൊട്ടാൽ പൂക്കും – മോസ് ആൻഡ്‌ ക്യാറ്റ്
ഒരു യാത്രാമൊഴി – കുരുക്ഷേത്ര
പ്രിയനുമാത്രം – റോബിൻഹുഡ്
രാക്കുയിലിൻ – സുൽത്താൻ
ഒരു നാൾ – തലപ്പാവ്
സുന്ദരി ഒന്ന് – ലയൺ
മാവിൻ ചോട്ടിലെ -ഒരുനാൾ വരും

പുരസ്കാരങ്ങൾ

2007: മികച്ച ഗായികക്കുള്ള കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം – നിവേദ്യം

2008: മലയാളചലച്ചിത്ര രംഗത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് – ഒരേ കടൽ

2008: മികച്ച പിന്നണിഗായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് -നോവൽ

മികച്ച പിന്നണിഗായികക്കുള്ള വനിതഫിലിം അവാർഡ്

മികച്ച പിന്നണിഗായികക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്

2007: സൻഫീസ്റ്റ് ഇശൈ അരുവി അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!