ബോളിവുഡ് ചിത്രം ‘ടെനെറ്റ് ഡിസംബർ നാലിന് ഇന്ത്യൻ തീയറ്ററുകളിൽ റിലീസ് ചെയ്യും

ഹോളിവുഡിലെ ഇതിഹാസ സംവിധായകനായ ക്രിസ്റ്റഫര്‍ നോളൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടെനെറ്റ്’. ചിത്രം ഇന്ത്യയിൽ ഡിസംബർ നാലിന് പ്രദർശനത്തിന് എത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി തമിഴ് തെലുഗ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ത്രില്ലർ കഥപറയുന്ന ചിത്രം ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!