കാർത്തിക് ആരായാൻ നായകനാകുന്ന പുതിയ ചിത്രം ധമാക്ക: ആദ്യ പോസ്റ്റർ കാണാം

ബോളിവുഡിലെ യുവ നടമാരിൽ ശ്രദ്ധേയനായ താരമാണ് കാർത്തിക് ആര്യൻ. താരം തന്റെ അടുത്ത ചിത്രമായ ധമാകയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടു. . അടുത്ത വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം അടുത്ത മാസം ചിത്രീകരണമ് തുടങ്ങും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ന്യൂസ് ചാനലിന്റെ പ്രവർത്തനങ്ങൾ ആണ് ചിത്രം പറയുന്നത്. ഇത് മുംബൈയിൽ ആണ് ചിത്രീകരിക്കും. റാം മാധവാനിയാണ് ധമാക്കയുടെ സംവിധായകൻ.

റോണി സ്ക്രൂവാലയുടെ ആർ‌എസ്‌വി‌പിയും റാം മാധവാനി ഫിലിംസുംചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പത്രപ്രവർത്തകനായിട്ടാണ് കാർത്തിക്ക് വേഷമിടുന്നത്. ചിത്രം കൊറിയൻ പാടത്തിന്റെ റീമേക് ആണെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!