നാഗാർജുനയുടെ പുതിയ ചിത്രത്തിൽ രശ്‍മിക മന്ദാന

നാഗാർജുനയുടെ പുതിയ ചിത്രത്തിൽ രശ്‍മിക മന്ദാന നായികയായി എത്തുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്നു ബംഗര്രാജു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്നതിനാൽ ആണ് നാഗാർജുനയുടെ ഈ ചിത്രം വൈകിയത്.

സംവിധായകൻ കല്യാൺ കൃഷ്ണ ആണ് തിരക്കഥയൊരുക്കുന്നത്. . ഇപ്പോൾ സിനിമാ മേഖലയിലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നാഗാർജുന നായകനായ ചിത്രം ഔപചാരികമായി പൂജാ ചടങ്ങിനൊപ്പം ഈ വർഷം ഡിസംബറിൽ ആരംഭിക്കും. കല്യാൺ കൃഷ്ണ നിലവിൽ ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!