ഓസ്കാറിനായുള്ള ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ചിത്രമായി ജല്ലിക്കട്ട് തിരഞ്ഞെടുത്തു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കട്ട് ഓസ്കാറിനായുള്ള മികച്ച ഇന്റർനാഷണൽ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തിരഞ്ഞെടുത്തു. 2011ല്‍ സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകന്‍ അബു ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാജോ ജോസ് സംവിധാനം ചെയ്ത ചിത്രം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു.

മോഹൻലാൽ ചിത്രം ഗുരു ആണ് മലയാളത്തിൽ നിന്ന് ആദ്യമായി ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!