[pl_row]
[pl_col col=12]
[pl_text]
തലൈവർ രജനികാന്തിന്റെ നായികയായി നയൻതാര വീണ്ടും എത്തുന്നു. മുംബൈ നഗരത്തിലെ പൊലീസ് ഓഫീസറുടെ കഥയാണ് ദർബാറിൽ പറഞ്ഞിരുന്നതെങ്കില്‍ പുതിയ ചിത്രം തമിഴ്നാടിന്റെ ഗ്രാമീണ പശ്ചാത്തലമാകും ഒരുക്കുക എന്നതാണ് സൂചന.നടി മീനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.കീർത്തി സുരേഷ് രജനികാന്തിന്റെ മകളായാണ് എത്തുക.
ദർബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര എത്തുന്നു. രജനികാന്തിന്റെ 168 ആം ചിത്രത്തിലാണ് നയൻസ് എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേര് നിഛയിച്ചിട്ടില്ല.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/b7HXn0ooFK4″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]