[pl_row]
[pl_col col=12]
[pl_text]
പുതിയ എപ്പിസോഡിൽ മത്സരാർത്ഥികൾക്ക് വളരെ വ്യത്യസ്തമായൊരു ടാസ്ക് ആണ് ബിഗ് ബോസ്സ് നൽകിയത്. ഇതുവരെയുള്ള ബിഗ് ബോസിലെ താരങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തി ഒരു ചർച്ചയായിരുന്നു ബിഗ് ബോസിന്റെ പുതിയ ടാസ്ക്. ചർച്ചയ്ക്കൊടുവിൽ ആര്യ ഒന്നാം കരസ്ഥമാക്കുകയും ചെയ്തു.
ഇതുവരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്താല്‍ ആരായിരിക്കും വിജയി. ആരൊക്കെ പുറന്തള്ളപ്പെടും.ഇങ്ങനെയുള്ള രസകരമായ ഒരു ടാസ്ക് ആയിരുന്നു കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡിന്റെ പ്രത്യേകത.ബിഗ് ബോസിൽ വിജയിയാകുന്നവര്‍ക്ക് വലിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്
[/pl_text]
[/pl_col]
[/pl_row]