ധ്യാന്‍- അജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് ചിത്രീകരണം ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസൻ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ രഞ്ജിനി ഹരിദാസ് അതിഥിതാരമായിയെത്തും.

ലിജോ ജോസ് പെല്ലിശ്ശേരി, വി എം വിനു എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുളള മാക്‌സ്വെല്‍ ജോസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, ന ഹാസ് എം.അഹമ്മദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അമ്പിളി ഫെയിം തന്‍വി റാം ആണ് നായിക.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!