ദാവണിയിൽ ഹണി റോസിന്റെ പുതിയ ലുക്ക്

ദാവണി അഴകിൽ സുന്ദരിയായി നടി ഹണി റോസ്. സർവാഭരണ ഭൂഷിതയായി ട്രഡീഷണൽ ലുക്കിലാണ് ഹണിയുടെ വരവ്. ആലുവയിലെ റിസോർട്ടാണ് ലൊക്കേഷൻ.

 

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഏറ്റവും അടുത്തായി അഭിനയിച്ചത്. 2020ന്റെ തുടക്കത്തിൽ തിയേറ്ററിലെത്തിയ ചിത്രമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!