കാശ്മീരി വേഷത്തിൽ പ്രത്യക്ഷപ്പെട്ട് സാനിയ അയ്യപ്പൻ

ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ ഓരോ ലുക്കും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ ജമ്മു കശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

കാശ്മീർ ഡയറീസ് എന്ന അടിക്കുറിപ്പോടെയാണ്‌ സാനിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാശ്മീരിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ധരിച്ചാണ് സാനിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിമനോഹരമെന്നാണ് ചിത്രത്തിന് താരത്തിന്റെ ആരാധകർ നൽകുന്ന പ്രതികാരങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!