ഗായകൻ ഉദിത് നാരായണന്റെ മകൻ ആദിത്യ നാരായണൻ വിവാഹിതനായി

ഗായകനും അവതാരകനുമായ ആദിത്യ നാരായണൻ വിവാഹിതനായി. നടി ശ്വേത അഗർവാളിനെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. ചൊവ്വാഴ്ച മുംബൈയിൽ വച്ച് വിവാഹം നടന്നു. മുംബൈയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ആണ് ഇരുവരും വിവാഹിതരായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!