സോഷ്യൽ മീഡിയയിൽ നിന്നുള്ള തന്റെ അഭാവത്തെപ്പറ്റി തുറന്ന് പറഞ്ഞ് ഡാനിയൽ റാഡ്ക്ലിഫ്

ആളുകളുമായി വഴക്കിടുന്നത് ഒഴിവാക്കാൻ താൻ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് ഹോളിവുഡ് താരം ഡാനിയേൽ റാഡ്ക്ലിഫ് പറഞ്ഞു. 31 കാരനായ നടന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇല്ല. “ഹോട്ട് വൺസ്” ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ആണ് സോഷ്യൽ മീഡിയയിൽ നിന്ന് തന്റെ അഭാവത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

സോഷ്യൽ മീഡിയ എന്ന ആശയം തനിക്ക് ഇഷ്ടമല്ലെന്നും റാഡ്ക്ലിഫ് സമ്മതിച്ചു, കാരണം ഇത് ദീർഘകാലാടിസ്ഥാനത്തിൽ തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹാരി പോട്ടർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഡാനിയൽ റാഡ്ക്ലിഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!