ബോളിവുഡ് ചിത്രം ‘ദുര്‍ഗാമതി’ ആമസോണിൽ റിലീസ് ചെയ്തു

ജി അശോക് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ദുര്‍ഗാമതി’. . 2018ല്‍ പുറത്തിറങ്ങിയ അനുഷ്‍ക ഷെട്ടി ചിത്രം ‘ഭാഗമതി’ എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്കാണ് ‘ദുര്‍ഗാമതി’.

ബോളിവുഡ് താരം ഭൂമി പഡ്‌നേക്കർ ആണ് ചിത്രത്തിലെ പ്രധാന താരത്തെ അവതരിപ്പിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു . അര്‍ഷദ് വാര്‍സി, ജിഷു സെന്‍ഗുപ്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!