ഇന്ന് സമീര റെഡ്ഡി ജന്മദിനം

ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയയായ ഒരു നടിയാണ് സമീര റെഡ്ഡി (ജനനം: ഡിസംബർ 14, 1982). സമീര ജനിച്ചത് ആന്ധ്രപ്രദേശിലാണ്. സമീരയുടെ മൂത്ത സഹോദരികൾ മേഘന റെഡ്ഡി, സുഷമ റെഡ്ഡി എന്നിവരാണ്.

2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുൻ നിര നായിക വേഷത്തിൽ എത്താൻ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുംഗിൽ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!