നടിയെ കടന്ന് പിടിച്ച് അപമാനിക്കാൻ ശ്രമിച്ചു

കൊച്ചിയിൽ യുവനടിയെ കടന്ന് പിടിച്ച് അപമാനിക്കാൻ ശ്രമിച്ചു. നദി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം നടന്നത്. കൊച്ചിയിലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ൽ നടി കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോൾ സംഭവം നടന്നത്.

ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​പ്പോ​ൾ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും നടി പറഞ്ഞു. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​റ​യു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!