ഫ്ളവേഴ്സിന്റെ മൈജി ഉത്സവം വിത്ത് ലാലേട്ടൻ: മോഹൻലാൽ ആന്തം പുറത്തിറങ്ങി

ഈ വർഷം ഫ്ളവേഴ്സിന്റെ ക്രിസ്തുമസ് പരിപാടിയാണ് മൈജി ഉത്സവം വിത്ത് ലാലേട്ടൻ. ആ പരിപാടിക്ക് വേണ്ടി ഒരുക്കിയ മോഹൻലാൽ ആന്തം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഗാനം യൂട്യൂബിൽ തരംഗമായത്. ആന്തം ആരാധകർ ഏറ്റെടുക്കുഅക്യും ചെയ്തു.

കഴിഞ്ഞ തവണ ടോപ് സിംഗറിൽ ലാലേട്ടൻ എത്തിയപ്പോഴും ഫ്‌ളവേഴ്‌സ് ടിവി റേറ്റിംഗിൽ മുന്നിൽ എത്തിയിരുന്നു. ഇത്തവണ ക്രിസ്തുമസിനും അവർ മോഹൻലാലുമായി എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!