തമിഴ് ത്രില്ലര്‍ ചിത്രം അന്ധഗാരം: പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമിഴ് ത്രില്ലര്‍ സിനിമയായ അന്ധകാരത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ വി. വിഘ്‌നരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധഗാരം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സംവിധായകന്‍ അറ്റ്‌ലിയുടെ എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സ് മറ്റ് രണ്ട് നിര്‍മാണ കമ്ബനികളായ പാഷന്‍ സ്റ്റൂഡിയോസ്, ഒ2 പിക്‌ചേഴ്‌സ് എന്നിവയുമായി ചേര്‍ന്നാണ് അന്ധകാരത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിന്റെ കൈദിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ ദാസാണ് അന്ധകാരത്തില്‍ നായകന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!