സഞ്ജയ് ദത്ത് ചിത്രം ടോർബാസ്: പുതിയ വീഡിയോ പുറത്തിറങ്ങി

സഞ്ജയ് ദത്ത് നായകനായ ടോർബാസ് നെറ്റ്ഫ്ളിക്സിൽ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു . ഗിരീഷ് മാലിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നർഗിസ് ഫക്രി ആണ് ചിത്രത്തിലെ നായിക. പുതിയ വീഡിയോ പുറത്തിറങ്ങി .

 

ടോർബാസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് സഞ്ജയ് ദത്ത് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. നർഗീസ് ഫക്രി, സഞ്ജയ് ദത്ത് എന്നിവർ ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. മൂന്ന് വർഷം മുമ്പ്, 2017 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് മൂലം ചിത്രം ഒടിടി റിലീസ് ആയി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!