രവി വർമ ചിത്രങ്ങളായി തെന്നിന്ത്യൻ താര സുന്ദരികൾ; ഒറിജിനലിനെ വെല്ലുന്ന മേക്ക്ഓവർ

[pl_row]
[pl_col col=12]
[pl_text]
രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി തെന്നിന്ത്യന്‍ നടിമാര്‍. രാജ രവി വര്‍മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ പുനരാവിഷ്കരിക്കുകയായിരുന്നു താരങ്ങള്‍ ഫോട്ടോഷൂട്ടിലൂടെ. സമന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ രവി വര്‍മയുടെ ചിത്രങ്ങളായി മാറുകയായിരുന്നു.

ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ചിരുന്ന ചിത്രകാരനാണ് രാജ രവി വർമ.
രാജാ രവിവർമ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവർ. രാജാരവിവർമ്മയുടെ പ്രശസ്തമായ പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.

<iframe width=”480″ height=”270″ src=”https://www.youtube.com/embed/9V17yQ2tX2Y” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!