നാല് വർഷത്തെ പ്രണയം : കാമുകനെ വെളിപ്പെടുത്തി നടി ദുർഗ കൃഷ്ണ

തൻറെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ദുർഗ കൃഷ്ണ. വിമാനം എന്ന ചിറ്റാഹൃത്തിലൂടെ പ്രിത്വിരാജിൻറെ നായികയായി എത്തിയ തരാം ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്.

നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. അർജുനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. നാല് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും താരം തുറന്ന് പറഞ്ഞു. പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് എന്നിവയാണ് ദുര്ഗ അഭിനയിച്ച ചിത്രങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!