ക്രിസ്മസ്‌ ദിനത്തിൽ ഏഷ്യാനെറ്റിൽ ഹലാൽ ലൗ സ്റ്റോറി സംപ്രേഷണം ചെയ്യും

സക്കറിയ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഹലാൽ ലൗ സ്റ്റോറി’ ക്രിസ്മസ്‌ ദിനത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ചിത്രം ഡിസംബർ 25ന് ഉച്ചക്ക് ഒരു മണിക്ക് ഏഷ്യാനെറ്റിൽ റീലിസ് ചെയ്യും.

 

ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹീർ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകനും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം- ആഷിഖ് അബു, ജെസ്‌ന ആഷിം, ഹർഷാദ് അലി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!