[pl_row]
[pl_col col=12]
[pl_text]
അഭിനയ ശൈലി കൊണ്ട് വേറിട്ടു നിൽക്കുന്ന താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നടൻ സുകുമാരന്റെയും നടി മല്ലികാ സുകുമാരന്റെയും മക്കളാണ് താരങ്ങൾ. ഇപ്പോഴിതാ ഇരുവരും അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അമ്മയായ മല്ലികാ സുകുമാരൻ.
ലോണെടുത്താണ് താൻ പൃഥ്വിരാജിനെ പഠിപ്പിച്ചതെന്നും പൃഥ്വിരാജിനെ അഭിനയത്തോടുള്ള താല്പര്യത്തെ സംശയത്തോടെയാണ് താൻ കണ്ടിരുന്നതെന്നും മല്ലിക പറയുന്നു. ഇന്ദ്രജിത്ത് ഒരു ടെലിഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടുപേർക്കും രണ്ട് അഭിനയശൈലി ആണെന്നാണ് അമ്മ മല്ലികയുടെ അഭിപ്രായം.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/b92QRZg5-ho” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]