സാള്‍ട്ട് ആന്റ് പെപ്പറിന്റെ രണ്ടാം ഭാഗവുമായി എത്തുന്ന ചിത്രമാണ് ബ്ലാക്ക് കോഫി. ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് ബാബു രാജ് തന്നെയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
നാല് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. രണ്ടാം ഭാഗത്തിൽ ലാലും, ശ്വേതാ മേനോനും, കുക്ക് ബാബുവായി ബാബുരാജ്ഉം ഉണ്ട്.