മമ്മൂട്ടി ചിത്രം ഷൈലോക്ക് ഇന്ന് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യും. വൈകുന്നേരം 6.30ന്ആണ് സംപ്രേഷണം. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിനു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്.
രാജ്കിരണ്, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെനഡിവ് ആണ് ഛായാഗ്രഹണം.ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിർമിച്ചത്.