തമിഴ് ചിത്രം ഈശ്വരൻ ജനുവരി 13ന് പ്രദർശനത്തിന് എത്തും

ഈശ്വരൻ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ ചിമ്പു. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. .

ചിത്രം ജനുവരി 14ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി 20 കിലോഗ്രാം കുറച്ചാണ് തരാം അഭിനയിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്കും വലിയ ശ്രദ്ധ നേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!