‘സീട്ടിമാർ’ ; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സമ്പത്ത് നന്ദി സംവിധാനം ചെയ്ത ഇന്ത്യൻ തെലുങ്ക് ഭാഷാ സ്‌പോർട്‌സ് ആക്ഷൻ ചിത്രമാണ് സീട്ടിമാർ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗോപിചന്ദ് നായകനായി എത്തുന്ന ചിത്രത്തിൽ ദിഗംഗന സൂര്യവംശി, തമന്ന, ഭൂമി ചാവ്‌ല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു.

ചിത്രത്തിൻറെ കഥയും, തിരക്കഥയും , സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്. പ്രദീപ് റാവത്ത്, ദേവ് ഗിൽ, വെങ്കടരത്നം, അജയ്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!