നിതിൻ ചിത്രം ചെക്കിൻറെ ആദ്യ പ്രൊമോ നാളെ പുറത്തിറങ്ങും

നിതിൻ, പ്രിയ പ്രകാശ് വാരിയർ, രാകുൽ പ്രീത് എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ചെക്. ചിത്രത്തിലെ ആദ്യ പ്രൊമോ നാളെ പുറത്തിറങ്ങും ചന്ദ്രശേഖർ യെലെറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹർഷിക്ക് ശേഷം നിതിൻ നായകനായി എത്തിയ രംഗ് ദേ ഉടൻ റിലീസിന് എത്തും. മഹർഷി വലിയ വിജയമാണ് നേടിയത്.പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശദാംശങ്ങൾ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!