ഈശ്വരൻ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ ചിമ്പു. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. ചിത്രത്തിൻറെ ട്രെയ്ലർ പുറത്തിറങ്ങി.
ചിത്രം ജനുവരി 14ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി 20 കിലോഗ്രാം കുറച്ചാണ് തരാം അഭിനയിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്കും വലിയ ശ്രദ്ധ നേടിയിരുന്നു