ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിത ആയ താരമാണ് രാജിനി ചാണ്ടി. ഒരു മുത്തശ്ശി ഗദ’ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാജിനി പിന്നീട് ബിഗ്ബോസ് രണ്ടാം സീസണിലൂടെ മലയായികളുടെ സ്വീകരണമുറികളിൽ എത്തി. രാജിനി ചാണ്ടിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്.
മോഡേൺ ലുക്കിൽ വമ്പൻ മേക്ഓവറിൽ ആണ് തരാം എത്തിയിരിക്കുന്നത്. രാജിനി ചാണ്ടിയുടെ ഈ ലുക്കിന് പിന്നിൽ ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.