അനുഷ്ക ശർമ്മ, വിരാട് കോഹ്‌ലി ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു

സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ ജനനം പ്രഖ്യാപിച്ചു. ഇരുവർക്കും ഒരു പെൺകുഞ്ഞ് ആണ് ജനിച്ചത്. വിരാടും അനുഷ്ക ശർമ്മയും ഇന്ന് ഉച്ചയോടെ തങ്ങളുടെ പെൺകുഞ്ഞിനെ സ്വാഗതം ചെയ്തു. അമ്മ അനുഷ്കയും കുഞ്ഞും ആരോഗ്യവതിയാണ്.

വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിരാട് കോഹ്‌ലി അറിയിച്ചു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.ഗർഭാവസ്ഥയിൽ അനുഷ്ക ശർമ സജീവമായിരുന്നു വീട്ടിൽ ട്രെഡ്മിൽ അല്ലെങ്കിൽ യോഗ സെഷനിൽ നടന്നതിന്റെ നേർക്കാഴ്ചകൾ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!