ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ജോജി”.സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ശ്യാം പുഷ്ക്കരൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ആണ്.
കിരൺ ദാസ് ആണ് ചിത്രത്തിൻറെ എഡിറ്റർ. ഫഹദ് ഫാസിൽ ഫ്രണ്ട്സ് & വർക്കിംഗ് ക്ലാസ് ഹീറോയുമായി സഹകരിച്ച് ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദു൦ ദിലീഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തിണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിൻറെ പ്രതികാരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും നേരത്തെ ഒന്നിച്ചത്.